ഒരു തക്കാളികിഴങ്ങ് ഒന്ന്
ഒരു വലിയ ഉള്ളീ
പിന്നെ സ്വപ്നവും ഓര്‍മകളും കൂട്ടി ഓണം പോലെ।
അവര്‍ അണ്‍ച് കറികളും കൂട്ടി ഓണമാക്കുമ്പോള്‍
ഇവിടെ എല്ലാ ഒന്നിനും കൂടെ
കുബ്ബൂസ് എന്ന് വിളിക്കുന്ന പത്തിരി
മാസക്കണക്കിന് നാണയം അയച്ചതില്‍ ബാക്കി
പിന്നെ എന്നും ഓരോന്ന് കുറയുന്നു।
അവസാനം പ്രാര്‍ഥന ഒന്ന് മാത്രം
“കടക്കാരനാകാതെ മരിപ്പിക്കൂ ഈശ്വരാ॥
ഒരു പാട് ശയ്യയില്‍ കിടന്ന് ॥
ഈ ‘ശവമെന്ന് ‘ വിളിപ്പിക്കാതെ
അങ്ങോട്ടെടുക്കൂ ദൈവമേ...

